"Welcome to Prabhath Books, Since 1952"
What are you looking for?

ടീച്ചറമ്മ - Techaramma

4 reviews

പട്ടാള ജീവിതത്തോടൊപ്പം സാഹിത്യരചനകളിലൂടെ പ്രയാണം ആരംഭിച്ച വ്യക്തിയാണ് നൗഷാദ് റഹ്മത്ത്. തന്റെ ചുറ്റുപാടും അനുഭവങ്ങളും കോർത്തിണക്കി മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്ന 21 കഥകളുടെ സമാഹാരമാണ് ഈ കൃതി. ഓരോ കഥകളും വ്യത്യ സ്തങ്ങളായ അനുഭവങ്ങളാൽ സമ്പുഷ്ടമാണ്. ജീവിതത്തിന്റെ കാഴ്ചകൾ നിറം മങ്ങാതെ ചേർത്തു വെച്ചിരിക്കുന്നു. പട്ടാളജീവിതം സമ്മാനിച്ച അനുഭവ സാക്ഷ്യങ്ങളും, ജ്വലിച്ചുനിൽക്കുന്ന പ്രണയമോഹങ്ങളും, നിറഞ്ഞ കുടുംബസ്നേഹവും, പുതിയ തലമുറയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളും ഈ സമാഹാരത്തിൽ ഉൾപ്പെടു ത്തിയിരിക്കുന്നു. 

153 170-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support